Joby George Says Actor Shane Nigam Has Cheated Him | Oneindia Malayalam

2019-10-17 1,500

Producer Joby George against Shane Nigam's allegations
ഭീഷണിപ്പെടുത്തിയെന്ന ഷെയ്ന്‍ നിഗത്തിന്റെ പരാതിയില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഷെയ്‌നിനെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നും ഷെയിന്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ജോബി എറണാകുളത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.